മമ്മൂട്ടിയുടെ വരവ് കണ്ടു പൊട്ടിത്തെറിച്ചു യുവ താരങ്ങൾ ഗ്രൂപ്പ് ഫോട്ടോ വൈറൽ ആയി

അമ്മ ജനറൽ ബോഡി യോഗത്തിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ താരങ്ങൾക്കൊപ്പം നിലത്തിരുന്ന് മമ്മൂട്ടി. ജനറൽ ബോഡി യോഗത്തിന്റെ അവസാനം അമ്മ അംഗങ്ങൾ ഒരുമിച്ചുള്ള ഗ്രൂപ്പ് ഫോട്ടോ പതിവാണ്. ഇതിനായി ഏവരും ഒരുമിച്ച് കൂടിയപ്പോഴാണ് സഹപ്രവർത്തകർക്കൊപ്പം മമ്മൂട്ടി നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു.സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ഇത് തന്നെ ആണ് . മുതിർന്ന താരങ്ങൾക്ക് ഉള്ള ഇരിപ്പിടം വേണ്ട എന്നു വെച്ച് മറ്റു താരങ്ങൾക് ഒപ്പം തറയിൽ ഇരുന്നു ഫോട്ടോ എടുത്ത മമ്മൂട്ടി ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് ,

 

 

 

മാമൂട്ടി ഏറ്റവും മുന്നിൽ നിലത്തു ഇരിക്കുകയായിരുന്നു , കലാഭവൻ ഷാജോൺ മണിക്കുട്ടൻ എന്നിവർക്ക് ഇടയിൽ ആണ് ഇരുന്നത് , മമ്മൂക്ക നിലത്തു തങ്ങൾക്ക് ഒപ്പം വന്നു ഇരികുനതറിഞ്ഞു എല്ലാവരും കരഘോഷം ആർപ്പുവിളികളും ആയിരുന്നു വീഡിയോയിൽ കാണാം , അതെ സമയം നിരവധി ആളുകൾ മമ്മൂക്കയെ വിമർശിക്കുകയും ചെയ്തു , മമ്മൂക്ക ജനപ്രിയനും ആണ് എന്നു കാണിക്കാനും വേണ്ടി ഉള്ളത് ആണ് എന്നും ആണ് നിരൂപകർ പറയുന്നത് ,

Leave a Reply

Your email address will not be published. Required fields are marked *