ഇത്രയും ചങ്കൂറ്റം ഉള്ള ഡ്രൈവർമാർ വേറെ ഉണ്ടാവില്ല…(വീഡിയോ)

വാഹനം ഓടിക്കാൻ അറിയാത്തവരായി അപൂർവം ചിലർ മാത്രമേ നമ്മുടെ സമൂഹത്തിൽ ഉണ്ടാകു. ബൈക്ക്, കാർ പോലെ ഉള്ള വാഹങ്ങൾ മിക്ക ആളുകൾക്കും ഓടിക്കാൻ അറിയാം. എന്നാൽ എട്ടും, പത്തും ചക്രങ്ങൾ ഉള്ള വാഹങ്ങൾ ഓടിക്കാൻ അറിയുന്നവർ അപൂർവങ്ങളിൽ ചിലർ മാത്രമാണ്.

ഹെവി വാഹങ്ങൾ ഓടിക്കാൻ പ്രത്യേകം ലൈസൻസ് വേണം . എന്നാൽ അതെ സമയം ഡ്രൈവിംഗ് ജോലി ചെയ്യുന്നവരെ അംഗീകരിക്കാത്ത ഒരു സമൂഹം കൂടിയാണ് നമ്മുടേത്. ഡ്രൈവിംഗ് ഒരു വരുമാനമാർഗമാക്കി മാറ്റിയവരെ പലരും അംഗീകരിക്കുന്നു പോലും ഇല്ല. അത്തരക്കാർ പലപ്പോഴും ഡ്രൈവർമാരുടെ കഷ്ടപ്പാട് കാണാതെ പോകുന്നും ഉണ്ട്. അത്തരക്കാർ കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണിത്. ജീവൻ പണയം വച്ച് ഈ ഡ്രൈവർമാർ ചെയ്യുന്ന ചില ജോലികൾ.. വീഡിയോ കണ്ടുനോക്കു..

English Summary:- There are very few people in our society who do not know how to drive. Most people know how to drive vehicles like bikes and cars. But there are only a few of those who know how to drive vehicles with eight and ten wheels.

A separate license is required to drive heavy vehicles. But at the same time, we are also a society that does not accept those who do driving jobs. Many people don’t even accept those who have made driving a source of income. Such people often go unnoticed by the hardships of the drivers. This is a must watch video for such people. Some of the jobs these drivers do at the risk of their lives.

Leave a Reply

Your email address will not be published. Required fields are marked *