മുഖക്കുരു മാറാൻ തേൻ ഉപയോഗിച്ചുകൊണ്ട് ഒരു അടിപൊളി മാർഗം

തേൻ എന്നത് എല്ലാവര്ക്കും വളരെയധികം ഇഷ്ടമുള്ള ഒന്നാണ്. ചെറിയ കുട്ടികൾ ഉൾപ്പടെ പ്രായമായവർക്ക് വരെ വളരെയധികം ഇഷ്ടമുള്ള ഒന്നാണ് തേൻ. വളരെയധികം ഔഷധ ഗുണങ്ങളും പലതരത്തിലുള്ള അസുഖങ്ങൾക്കുമുള്ള പ്രതിവിധിയാണ് തേൻ. നമുക്ക് എവിടെയെങ്കിലും പൊള്ളലോ മറ്റോ ഏറ്റാൽ അവിടെ തേൻ പുരട്ടുന്നത് അൽപ്പശ്വാസത്തിന് സഹായകരമാണ് എന്ന് കേട്ടിട്ടുണ്ട്. മാത്രമല്ല ഇത് നമ്മുടെ ശരീരത്തിന്റെ അകത്തും പുറത്തുമായി എല്ലാം വളരെയധികം ഗുണകരമായി പ്രവൃത്തിക്കുന്ന വളരെയേറെ ഔഷധമൂല്യം ഉള്ള ഒന്നാണ്.

എന്നാൽ ഈ തേൻ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ മുഖക്കുരു മാറ്റിയെടുക്കാൻ സാധിക്കും എന്നുപറഞ്ഞാൽ വിശ്വസിക്കുമോ… നമ്മളുടെ മുഖം എത്ര ക്ലിയർ ആണെങ്കിലും വളരെ അപ്രതീക്ഷിതമായി കയറിവരുന്ന ഒരു സംഭവമാണ് മുഖക്കുരു. ഇത് മുഖത്തുവന്നു നിറയുന്നത് മൂലം വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. സാധാരണ എണ്ണമയം കൂടിയ സ്കിന്നിൽ ആണ് പൊതുവെ മുഖക്കുരു വരാൻ സ്‌ഥതകൾ ഏറെയുള്ളത്. മാത്രമല്ല ഇത്തരം ആളുകൾ എണ്ണയിൽ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ടും മുഖത്ത് വളരെയധികം കുറവാണ് നിറയാനും കാരണമാകുന്നുണ്ട്. ഇങ്ങനെ മുഖക്കുരു മാറി മുഖകാന്തി വർധിപ്പിക്കാൻ പലതരത്തിലുള്ള കെമിക്കലുകൾ മുഖത്ത് വാരിത്തേച് ഒരുപാട് സൈഡ് എഫക്ടിനു വഴിവച്ചവരാവും നമ്മളിൽ പലരും. എന്നാൽ ഇനി തേൻ ഉപയോഗിച്ചുകൊണ്ട് ഒരുതരത്തിൽ ഉള്ള പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ മുഖകുരുമാറ്റണ കഴിയും. അതിനായി വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *