ഇതിൽ ആരുടെ ഭാഗത്താണ് തെറ്റ്, ആരുടെ ഭാഗത്താണ് ശരി ?

ചെറുതും വലുതുമായി നിരവധി വാഹന അപകടങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. വ്യത്യസ്ത കാരണങ്ങളും വാഹനം ഓടിക്കുന്നവർക് പറയാനുണ്ടാകും. നിയമ ലംഘനം നടക്കുമ്പോഴാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകാൻ കാരണമാകാറുള്ളത്.

ഇട വഴികളിൽ നിന്നും മെയിൻ റോഡുകളിലേക്ക് ചെറു വാഹനങ്ങൾ അശ്രദ്ധയോടെ കയറ്റുമ്പോൾ, എതിരെ വരുന്ന വാഹങ്ങൾ വന്ന് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്. വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധ തെറ്റിയാൽ ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെടാൻ കാരണമായേക്കാം. ഇവിടെ ആരുടെ ഭാഗത്താണ് ശരി, ആരുടെ ഭാഗത്താണ് തെറ്റ് എന്ന് നിങ്ങൾ പറയു.. വീഡിയോ കണ്ടുനോക്കു..


English Summary:- There are many automobile accidents, big and small, every day. Motorists will have different reasons to tell. Most of the accidents occur when there is a violation of the law.

When small vehicles are carelessly loaded from the lanes to the main roads, the chances of vehicles coming in the opposite direction are very high. The same thing happened here. A loss of attention of the motorists can sometimes lead to the loss of life. Tell me whose side is right and on whose side is wrong.

Leave a Reply

Your email address will not be published. Required fields are marked *