പത്തി വിടർത്തി നിന്ന രാജാവേമ്പലയുടെ കയ്യിൽ നിന്നും കുടുംബത്തെ രക്ഷിച്ച നായയെ കണ്ടോ

മനുഷ്യന് ഏറ്റവും ഇഷ്ടമുള്ള ഒരു മൃഗമാണ് നായ. ഒരു നായ കൂട്ടിന് ഉണ്ടാകിൽ ഒരു സുഹൃത്തിനെ പോലെയാണ്.അതേ പോലെ തന്നെ നായകൾക്കും മനുഷ്യാനെന്ന് പറഞ്ഞാൽ വളരെ സ്നേഹം ആയിരിക്കും.നായയും മനുഷ്യനും തമ്മിൽ പണ്ട് മുതലേ ഉള്ള ബന്ധമാണ്.മനുഷ്യന്റെ പല കാര്യങ്ങൾക്കും നായകൾ സഹായിക്കാറുണ്ട്‌.പണ്ട് കാലങ്ങളിൽ വേട്ടയ്ക്ക് പോകുമ്പോൾ നായയായിരുന്നു സഹായിച്ചിരുന്നത് പിന്നീട് നമ്മുടെ വീടിന്റെ കാവലിനും ഒരു സഹചാരിയായും നായകൾ മാറി

ഈ വീഡിയോയിൽ ഒരു കുടുംബത്തെ മുഴുവൻ ഒരു പാമ്പിൽ നിന്നും രക്ഷിക്കുന്ന ഒരു നായയുടെ കഥയാണ്. രാത്രിയിൽ നായയുടെ കൂര കേട്ടാണ് വീട്ടുകാർ എണീറ്റത്. വാതിൽ തുറന്ന് നോക്കുമ്പോൾ പത്തി വിടർത്തി ഒരു രാജവെമ്പാല നിൽക്കുന്നതാണ് കാണുന്നത്.പട്ടി വേഗം തന്നെ രാജാവേമ്പലയുടെ മേലെ ചാടി വീഴുകയും അതിനെ ഒരു കുറ്റികാട്ടിലേക്ക് ഓട്ടിക്കുകയും ചെയ്തു.കൂടതൽ അറിയാൻ വീഡിയോ കാണുക.

A dog is one of man’s favorite animals. Dogs are like a friend when a dog is a cage. Similarly, dogs are very loving to say man. Dog and man have been in a relationship since time immemorial. Dogs help many human things. In the old days, when hunting, the dog helped us later become a companion and guard of our house.

This video is the story of a dog that saves an entire family from a snake. At night the family woke up to the dog’s cockroach. When he opened the door, he saw a rajavempala standing with ten spreads. The dog quickly jumped on the king’s house and ran it into a bush. Watch the video to find out more.

Leave a Reply

Your email address will not be published. Required fields are marked *