നാട്ടുകാർക്ക് ഭീഷണിയായ മുതലയെ പിടികൂടിയപ്പോൾ..(വീഡിയോ)

മുതലയെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. മൃഗ ശാലകയിലും, മൊബൈൽ സ്‌ക്രീനുകളിലും എല്ലാം നമ്മൾ കണ്ടിട്ടുണ്ടാകും..കേരളത്തിൽ അപൂർവം ചില നദികളിൽ മുതലകളിലെ കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ ഇതാ നാട്ടുകാർക്ക് ഭീഷണിയായി മാറിയ മുതലയെ അതി സാഹസികമായി പിടികൂടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. കുളത്തിൽ ഇറങ്ങിയാൽ ആക്രമിക്കുന്ന ഭീമൻ മുതല. ഭീതിയോടെ നാട്ടുകാർ.. അവസാനം കുളത്തിലെ വെള്ളം വറ്റിച്ച്.. ജീവൻ മരണ പോരാട്ടത്തിനൊടുവിൽ മുതലയെ പിടികൂടി.. ദൃശ്യങ്ങൾ കണ്ടുനോക്കു.. ‘

English Summary:- There will be no one who doesn’t see the crocodile. We must have seen it all in animal shelters and on mobile screens. Crocodiles have been found in some rivers which are rare in Kerala. Here are the visuals of the crocodile, which has become a threat to the locals, being captured in a daring manner and is now going viral on social media. The giant crocodile attacks when it lands in the pond. The locals are terrified.. In the end, the water in the pond drained out. The crocodile was captured after a life-and-death battle.

Leave a Reply

Your email address will not be published. Required fields are marked *