അമിത ഭാരവുമായി വന്ന ചരക്ക് വാഹനത്തിന്റെ ബ്രേക്ക് തകരാറിലായപ്പോൾ സംഭവിച്ചത് കണ്ടോ..! (വീഡിയോ)

ഡ്രൈവർ ജോലി ചെയ്യുന്നവർ പാല്പോഴും അവഗണയോടെ കാണുന്ന സമൂഹമാണ് നമ്മുടേത്. എന്നാൽ നമ്മൾ ഓരോ വ്യക്തികളും കഴിക്കുന്ന ആഹാര സാദനങ്ങൾ മുതൽ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ അങ്ങിനെ എല്ലാം നമ്മുടെ നാട്ടിലേക്ക് എത്തിക്കുന്നത് ഇത്തരത്തിൽ ഉള്ള ഡ്രൈവർമാരാണ്.

എത്രത്തോളം കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിച്ചാണ് ഇത്തരത്തിൽ ഉള്ള ജോലികൾ ചെയ്യുന്നതെന്നും പലരും അറിയുന്നില്ല. അത്തരക്കാർ കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണിത്. അനിത ഭാരവുമായി വന്ന ചരക്ക് വാഹനം ചുരത്തിൽ എത്തിയപ്പോൾ ബ്രേക്ക് നഷ്ടപ്പെട്ടതിന്റെ തുടർന്ന് ഉണ്ടായ അപകടം കണ്ടോ…! വീഡിയോ, ഇനി ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ..

English Summary:- Ours is a society where drivers are ignored by those who work. But it is these kinds of drivers who take everything to our country, from the food items that each of us individuals eats to the clothes we use.

Many people do not even know how much suffering and difficulty they have to do such work. This is a must watch video for such people. Did you see the accident that followed when anitha lost the brakes when the goods vehicle carrying her weight reached the pass…

Leave a Reply

Your email address will not be published. Required fields are marked *