ടാറിൽ മുങ്ങി ആട്ടിൻ കുട്ടി.. ജീവൻ മരണ പോരാട്ടം… രക്ഷിക്കാൻ എത്തിയവരെ കണ്ടോ…! (വീഡിയോ)

ടാറിങ് കഴിഞ്ഞ ബാക്കി വന്ന ടാർ റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ.. അതിനിടയിൽ ഒരു ആട്ടിൻ കുട്ടിയും.. ജീവനും മരണത്തിനും ഇടയിൽ ഉള്ള നിമിഷം. ഒന്ന് ചലിക്കാൻ പോലും പറ്റാതെ കിടക്കുകയായിരുന്നു ഈ ആട്ടിൻ കുട്ടി. ജീവൻ ഉണ്ടോ എന്നും സംശയം ആയിരുന്നു.

ശരീരം മുഴുവൻ ടാറിൽ മുങ്ങി. ഇനി എന്ത് ചെയ്യും എന്ന് അറിയില്ല. ജീവൻ രക്ഷിക്കാനായി ഒരുപറ്റം നല്ലമനസിന് ഉടമകൾ എത്തി. ആട്ടിൻ കുട്ടിയെ ഏറ്റെടുത്തു.. രക്ഷിക്കാനായി ആട്ടിൻ കുട്ടിക്ക് ആവശ്യമായ മരുന്നും.. ശരീരത്തിൽ ടാർ നീക്കം ചെയ്യാനുള്ള ശ്രമവും ആയിരുന്നു.. ഈ ആട്ടിൻ കുട്ടിയെ രക്ഷിക്കാൻ കാണിച്ച മനസ്സ് ആരും കാണാതെ പോകല്ലേ.. വീഡിയോ

English Summary:- The remaining tar after tarring was found abandoned on the road. In the meantime, there was a lamb. The moment between life and death. This lamb was lying motionless. It was doubtful whether there was life.

The whole body was soaked in tar. I don’t know what to do next. A group of good-hearted owners came to save lives. The lamb took over the child. And the medicine the lamb needs to save him. It was also an attempt to remove the tar from the body. Don’t let anyone lose sight of the heart shown to save this lamb.

Leave a Reply

Your email address will not be published. Required fields are marked *