ഇങ്ങനെയും കുറെ ഞരമ്പൻമാർ.. ഇവനെ ഒക്കെ എന്താ ചെയ്യേണ്ടത് ? (വീഡിയോ)

ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും ഉള്ള അവകാശം നമ്മൾ ഓരോ വ്യക്തികൾക്കും ഉണ്ട്. എന്നാൽ അത് മുതലെടുക്കാനായി ചില ഞരമ്പ് രോഗികളും. ഇന്നത്തെ തലമുറയിലെ മിക്ക യുവതികളും വസ്ത്ര ധാരണത്തിൽ ഒരുപാട് വ്യത്യസ്ത പരീക്ഷങ്ങൾ നടത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്.

ഷോർട് സ്കർട്ട് പോലെ ഉള്ള വസ്ത്രങ്ങൾ ധരിച്ച് പൊതു സ്ഥലങ്ങളിൽ പോകുന്ന ഇത്തരക്കാരെ ചൂഷണം ചെയ്യാനായി ഒരുപാട് ഞരമ്പ് രോഗികളും ഉണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഒരു സംഭവം ഉണ്ടായപ്പോൾ .. തൊട്ടടുത്ത് നിന്ന സ്ത്രീ പ്രതികരിച്ചത് കണ്ടോ.. ഇത്തരത്തിൽ ഉള്ള രോഗികൾ നമ്മുടെ നാട്ടിലും ഉണ്ടോ ? ഇവരെ ഒക്കെ എന്താണ് ചെയ്യേണ്ടത്.. വീഡിയോ കണ്ടിട്ട് നിങ്ങൾ പറയു..

ഇത്തരം പ്രവർത്തികൾക്ക് നേരെ കൃത്യമായി പ്രതികരിക്കുകയും, തക്കതായ ശിക്ഷ വാങ്ങി കൊടുക്കുകയും വേണം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം നമ്മൾ ഓരോരുത്തർക്കും ഉണ്ട്.

English Summary:- Each of us individuals has the right to wear whatever they like and to travel to places of their choice. But there are some neurotic patients to take advantage of it. We have seen that most of the young women in today’s generation do a lot of different experiments in dressing. There are a lot of nervous patients who can exploit such people who go to public places wearing clothes like short skirts. Here’s when one such incident happened..

Leave a Reply

Your email address will not be published. Required fields are marked *