ഇവന്റെ കലക്കി ഡാൻസ് ഒന്ന് കണ്ടു നോക്കു

ഡാൻസ് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്.ഡാൻസ് കളിക്കാൻ പറഞ്ഞാൽ പെട്ടന്ന് തന്നെ എല്ലാവർക്കും മടി ആണക്കിലും.ഒരു അടിപൊളി പാട്ട് വന്നാൽ പിന്നെ ആരെയും പിടിച്ചാൽ കിട്ടില്ല.ഡാൻസ് കളിക്കുന്നത് നമ്മുടെ കൂട്ടുകാരുടെ കൂടെ ആണക്കിലും പിന്നെ നോക്കണ്ട അടിപൊളി തന്നെ. നിങ്ങളിൽ ആരെങ്കിലും പൂരത്തിനോ പെരുന്നാളിനോ പോയി ഡാൻസ് കളിച്ചിട്ട് ഉണ്ടോ..?

ഈ വീഡിയോ ഒരു പൂരത്തിന്റെ ഇടക്ക് ഒരു പയ്യൻ പെട്ടന്ന് പോയി ഡാൻസ് കളിക്കുന്നതാണ്.ഒരു പൂരത്തിന്റെ ഗ്രൗണ്ടും അമ്പലവുമൊക്കെ നമുക്ക് വീഡിയോയിൽ കാണാം.ഒരാൾ ഡാൻസ് കളിക്കുന്നതും കാണാം.പിന്നീട് പെട്ടന്ന് തന്നെ ഒരു പയ്യൻ ഇടയ്ക്ക് കേറി ആദ്യം ഡാൻസ് കളിച്ചവനെ ഞെട്ടിച്ചു കൊണ്ട് ഡാൻസ് കളിക്കുകയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Dance is a favourite thing for everyone. If you ask them to play dance, everyone’s lazy. If you get a big song, you won’t catch anyone. Have you ever gone to pooram or festival and played dance? This video shows a boy suddenly going to dance in the midst of a fill-up. We can see the ground and temple of a pooram in the video. One can also be seen playing dance. Then suddenly a boy gets in between and plays dance to the shock of the first dance player. Watch the video to find out more.

Leave a Reply

Your email address will not be published. Required fields are marked *