ചിത്ര ചേച്ചി തോറ്റുപോകും ഈ മുത്തശ്ശിയുടെ പാട്ട് കേട്ടാൽ

സോഷ്യൽ മീഡിയ നിരവധി കലാകാരൻമാർക്കാണ് അവസരങ്ങള്‍ തുറന്ന് കൊടുത്തിട്ടുള്ളത്. തങ്ങളുടെ കലാവാസനങ്ങൾ പ്രകടിപ്പിക്കാനുള്ള വേദികളായി ചിലർ സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തുമ്പോള്‍ തീർത്തും ആകസ്മികമായാണ് ചിലർ താരങ്ങൾ ആവുന്നത്.

മുത്തശ്ശിയോട് വെറുതെ പാടാൻ പറഞ്ഞപ്പോൾ പാടുന്ന പാട്ടാണിത്. വെറുതേ പാടിയതാണെങ്കിലും പിന്നീട് എല്ലാവരും കൂടി പ്രോത്സാഹിപ്പിച്ചപ്പോള്‍ പാട്ട് പൂര്‍ത്തിയാക്കുകയായിരുന്നു. ഈ പ്രായത്തിലും ഇങ്ങനെ പാടാൻ സാധിക്കുന്നത് എല്ലാവർക്കും അതിശയമാണ് .വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഈ മുത്തശ്ശിയുടെ ആരാധകരായി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ മുഴുവനും.

Social media has opened up opportunities for many artists. While some people use social media as a platform to express their artistic talents, some become celebrities by sheer chance.

This is the song she sings when she was told to sing just to her grandmother. It was just a song, but when everyone encouraged it, the song was completed. It’s amazing for everyone to be able to sing like this even at this age. Within a short span of time, the entire social media has become a fan of this grandmother.

Leave a Reply

Your email address will not be published. Required fields are marked *