ഉറങ്ങി കിടക്കുന്ന കുട്ടിയുടെ അടുത്ത് ഉഗ്ര വിഷമുള്ള മൂർഖൻ…(വീഡിയോ)

ഉഗ്ര വിഷമുള്ള പമ്പുകളിൽ ഒന്നാണ് മൂർഖൻ. നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒരിനം പാമ്പുകൂടിയാണ് ഇത്. കടിയേറ്റാൽ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകോടിനുതന്നെ നമ്മളിൽ മിക്ക ആളുകൾക്കും ഇത്തരം പാമ്പുകളെ പേടിയാണ്.

എന്നാൽ ഇവിടെ ഇതാ ഉറങ്ങുന്ന കുട്ടിയുടെ അടുത്ത് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ്. രക്ഷിക്കാനായി എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ വീട്ടുകാർ. അവസാനം പാമ്പുപിടിത്തക്കാരനെ വിളിച്ച് വരുത്തി മൂർഖനെ പിടികൂടാൻ ശ്രമിച്ചു. ഒരുപാട് നേരത്തെ കഷ്ടപ്പാടിന് ഒടുവിൽ പാമ്പിനെ വീടിന്റെ പുറത്തേക്ക് എത്തിച്ച്. അതി സാഹസികമായി പിടികൂടി. വീഡിയോ കണ്ടുനോക്കു..

English Summary:- The cobra is one of the most venomous pumps. It is also a species of snake that is very common in our country. The risk of dying from a bite is very high. Most of us are afraid of such snakes.

But here’s the poisonous cobra next to the sleeping child. The family doesn’t know what to do to save them. In the end, the snake catcher was summoned and tried to catch the cobra. After a long struggle, the snake was finally brought out of the house. Captured in a very adventurous manner.

Leave a Reply

Your email address will not be published. Required fields are marked *