ലളിതമായ ഒരു കല്യാണം നമുക്ക് കാണാം

ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഒരു കാര്യമാണ് കല്യാണം. ചില കല്യാണങ്ങൾ കണ്ടാൽ ലക്ഷങ്ങൾ മുടക്കി നടത്തുന്നത് നമുക്ക് കാണാൻ പറ്റും.ഇങ്ങനെ നടത്തിയ ഒരു ആഡംബര കല്യാണമാണ് ഈ വീഡിയോയിൽ ഉള്ളത്.വീഡിയോയിൽ നമുക്കു ഒരു പെണ്കുട്ടി കുറെ സ്വർണം കഴുത്തിലും കയ്യിലും എല്ലാം ഇട്ടു നിൽക്കുന്നത് കാണാം.കണ്ടാൽ തന്നെ ഒരു സ്വരണകട ഇറങ്ങി വന്നത് പോലെ ഉണ്ട്.

ഇങ്ങനെ ആഡംബരമായി നടത്തുന്ന വിവാഹങ്ങൾ സമൂഹത്തിന് തന്നെ ചേർന്നത് അല്ലെന്ന്ണ് പറയുന്നത്.ആഡംബര വിവാഹങ്ങൾ ഒരുപാട് കുടുംബങ്ങളുടെ ജീവിതം തന്നെ തകർത്തിട്ടുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Marriage is something that happens only once in a lifetime. In this video, we can see that some weddings are being held at a cost of lakhs of rupees. In this video, we can see a girl with some gold around her neck and hands.

It is said that such lavish weddings are not suitable for the society itself. Watch the video to know more.

Leave a Reply

Your email address will not be published. Required fields are marked *