ഒന്നിനെ പിടിക്കാൻ പോയപ്പോൾ കിട്ടിയത് 30 എണ്ണത്തിനെ (വീഡിയോ)

പാമ്പുപിടുത്തകാരനെ വിളിച്ചു പറഞ്ഞത്, ഒരു പാമ്പിനെ പിടിക്കാനാണ്, എന്നാൽ അദ്ദേഹം സ്ഥലത്ത് എത്തിയപ്പോൾ കണ്ടത് മൂർഖൻ പാമ്പിനെയും അതിന്റെ കുടുംബത്തെയും ആണ്, അച്ഛനും അമ്മയും കുഞ്ഞുങ്ങളും. എല്ലാവരും കൂടി മ്യൂസിക് സിസ്റ്റത്തിന്റെ സബ് വൂഫറിനുള്ളിൽ കയറി താമസമാക്കിയിരിക്കുകയാണ്. അതി സാഹസികമായി അദ്ദേഹം എല്ലാ പാമ്പിനെയും പിടികൂടി. സാഹസിക മായ രംഗങ്ങൾ കാണാനായി താഴെ ഉള്ള വീഡിയോ ഒന്ന് നോക്കൂ..

നമ്മുടെ നാട്ടിൽ വാവായ പോലെ വിദേശത്തും പാമ്പിനെ പിടികൂടുന്ന നിരവധി പേരുണ്ട്. എന്നാൽ മറ്റു സ്ഥലങ്ങളിലെ എല്ലാം പാമ്പുപിടുത്തകാർ അവർ ചെയ്യുന്ന ജോലിക്കുള്ള കൂലി കൃത്യമായി വാങ്ങുന്നുണ്ട്. ഒറ്റത്തവണ പാമ്പിനെ പിടികൂടാൻ 2000 മുതൽ 2500 വരെ വാങ്ങുന്നതായാണ് അറിവ് . എന്നാൽ വാവ സുരേഷ് തികച്ചും സൗജന്യമായാണ് അദ്ദേഹത്തിന്റെ സേവനം ജനങ്ങൾക്കുവേണ്ടി നൽകുന്നത്.

The snake catcher was called to catch a snake, but when he reached the spot he saw the cobra snake and its family, father, mother and children. Everyone is living in the subwoofer of the music system. Very adventurously he caught all the snakes. Watch the video below to see the adventure magic scenes ..

There are many people who catch snakes in our country as well as abroad. But in all other places snake-catchers are paid exactly what they do for a living. It is known that it costs 2000 to 2500 rupees to catch a single snake. But Vava Suresh provides his services to the people absolutely free of cost.

Leave a Reply

Your email address will not be published. Required fields are marked *