വിറകിനുള്ളിൽ ഒളിച്ചിരുന്ന രാജവെമ്പാല (വീഡിയോ)

ഇന്ന് നമ്മുടെ നാട്ടിൽ പലരും പാചകത്തിനായി വിലക്ക് ഉപയോഗിക്കുന്നവരാണ്. പലപ്പോഴും വിറകെല്ലാം ആടുകളുയുടെ അടുത്ത പരിസരങ്ങളിലാണ് വയ്ക്കുന്നത്. ഇത്തരത്തിൽ വഴിക്കുന്ന വിറകിന്റെ ഇടയിൽ ഒളിച്ചിരുന്ന ഉഗ്ര വിഷമുള്ള രാജവെമ്പാല. വളരെ സാഹസികമായി അതിനെ പിടികൂടുന്ന രംഗം. എന്നാൽ പിടികൂടുന്ന സമയത് നാട്ടുകാരുടെ ബഹളം മൂലം രാജവെമ്പാല ചെയ്യുന്നത് കണ്ടോ ! നമ്മുടെ നാട്ടിൽ പലപ്പോഴും വാവ സുരേഷ് പാമ്പിനെ പിടികൂടുന്ന സമയത്ത് ആളുകൾ കാര്യ ഗൗരവം മനസിലാക്കി മിണ്ടാതെ നില്കുന്നത് കണ്ടിട്ടുണ്ട്, എന്നാൽ ഇവിടെ നടക്കുന്നതെ അതിന് വിപരീതമായാണ്. വീഡിയോ

Today in our country many people use the ban for cooking. Often the firewood is placed in the immediate vicinity of the sheep. The venomous king cobra hid among the passing wood. A scene that captures it very adventurously. But at the time of the capture, the cobra was seen making noise due to the noise of the locals! In our country, people have often seen Vava Suresh catching a snake and keeping quiet, but what is happening here is the opposite. Video

Leave a Reply

Your email address will not be published. Required fields are marked *