രണ്ട് കാട്ടുപൂച്ചയെ വിഴുങ്ങിയ മൂർഖൻ (വീഡിയോ)

ആലപ്പുഴ ജില്ലയിൽനിന്നും വാവ സുരേഷ് പിടികൂടിയ 14 വയസ്സ് പ്രായമുള്ള മൂർഖൻ പാമ്പ്. വാവ സുരേഷ് പല തവണ പാമ്പിനെ പിടികൂടുനത്ത് കണ്ടിട്ടുണ്ടെങ്കിലും, ഇതുപോലെ ഒരു മൂർഖനെ ആദ്യമായാണ്. അതും രണ്ട് കാട്ടുപൂച്ചയെ ഒരേസമയം പിടികൂടിയ മൂർഖൻ പാമ്പ്. നമ്മൾ മൂർഖൻ പാമ്പിനെ വാവ സുരേഷ് പിടികൂടുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാൽ 4 വയസോളം പ്രായമുള്ള രാജവെമ്പാലയുടെ വെനത്തിനെ തുല്യമായ അളവിൽ വെനം ഉള്ള മൂർഖൻ പാമ്പ്. പട്ടികൂടിന്റെ അടുത്തുള്ള ടാങ്കിൽ പതിയിരുന്ന പാമ്പിനെ വാവ സുരേഷ് അതി സാഹസികമായി പിടികൂടുകയായിരുന്നു. സംഭവം കാണാനായി നിരവധി നാട്ടുകാരും. വീഡിയോ കണ്ടുനോക്കു.. video >>> https://youtu.be/BPmhHEqUuKU

Vava Suresh catches 14-year-old cobra from Alappuzha district. Although Vava Suresh has been seen catching a snake many times, this is the first time he has seen a cobra like this. That and the cobra that caught two wildcats at the same time. We have often seen the video of Vava Suresh catching a cobra on social media. But a cobra with a venom equal to the venom of a 4-year-old king cobra. Vava Suresh caught a snake lurking in a tank near the nest. Many locals came to see the event. Watch the video ..

Leave a Reply

Your email address will not be published. Required fields are marked *