ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പുകളോടൊപ്പമാണ് ഈ കുട്ടികൾ കളിക്കുന്നത്…! (വീഡിയോ)

പാമ്പുകളെ പേടിയുള്ളവരാണ് നമ്മളിൽ മിക്ക ആളുകളും. ചെറിയ പ്രായക്കാരും വലിയ പ്രായക്കാരും ഒരുപോലെ പാമ്പുകളെ പേടിക്കാനുള്ള പ്രധാന കാരണം, വിഷ പാമ്പുകളുടെ കടിയേറ്റാൽ മരണം വരെ സംഭവിക്കാൻ സാധ്യത ഉണ്ട് എന്നുള്ളതുകൊണ്ടാണ്. പാമ്പിനെ പിടികൂടുന്ന നിരവധി പേർ ഇന്ന് നമ്മുടെ കേരളത്തിൽ ഉണ്ട് എങ്കിലും പാമ്പ് പലരുടെയും പേടി സ്വപ്നമാണ്.

ഓരോ വർഷവും നിരവധിപേരാണ് പാമ്പിന്റെ കടിയേറ്റ് മരണപെടുന്നതും. എന്നാൽ ഇവിടെ ഇത് പാമ്പ് ഏതായാലും ഒരു പ്രേശ്നമല്ല. കുട്ടികൾ കളിക്കാൻ കിട്ടിയാൽ മതി. ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പുകളെ കൊണ്ടാണ് ഈ കുഞ്ഞുങ്ങൾ കളിക്കുന്നത്. ഇവരുടെ മാതാപിതാക്കളുടെ ധൈര്യം അപാരം തന്നെ.. വീഡിയോ കണ്ടുനോക്കു..

English Summary:- Most of us are afraid of snakes. The main reason why younger and older adults alike are afraid of snakes is because there is a possibility of death if bitten by poisonous snakes. Though there are many people in our Kerala today who catch snakes, the snake is a nightmare for many.

Every year, many people die from snake bites. But here it’s not a problem anyway, the snake. It’s enough that the kids get to play. These babies play with venomous cobras. The courage of their parents is immense.

Leave a Reply

Your email address will not be published. Required fields are marked *