കൈകൾ ഇല്ല എങ്കിലും, ചങ്കുറപ്പ് കൊണ്ട് ജീവിക്കുന്ന സ്ത്രീ..

എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ല എന്ന് പറയുന്ന ഒരു തലമുറയാണ് ഇന്നത്തെ. ശാരീരികമായ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല എങ്കിലും ജീവിതത്തിൽ സങ്കടങ്ങൾ മാത്രം കൊണ്ടുനടക്കുന്ന നിരവധി ചെറുപ്പക്കാർ നമ്മുക്ക് ചുറ്റും ഉണ്ട്.

പണം ഇല്ല, എനിക്ക് പഠിക്കാൻ കഴിവില്ല, മറ്റുള്ളവർ എന്ത് പറയും എന്നെല്ലാം കരുതി ജീവിതം തള്ളി നീക്കുന്ന, എന്തിനും ഏതിനും വിധിയെ പഴിക്കുന്ന നിരവധിപേർ ഉണ്ട്. അത്തരക്കാർ കണ്ടിരിക്കേണ്ട ഒരു വ്യക്തിയാണ് ഇത്. തനകളുടെ കുറവുകളെ കൂടുതലായി കണ്ട് കൊണ്ട്, ജീവിതത്തിൽ ചാകുറപ്പോടെ മുന്നോട്ട് പോകുന്ന സ്ത്രീ. ഇവരെ പോലെ അല്ലെ നമ്മുടെ നാട്ടിലെ ഇന്നത്തെ യുവ സമൂഹം മുനോനോട്ട് പോകേണ്ടത്..

English Summary:- Today is a generation that says there is nothing despite everything. There are many young people around us who are only carrying sorrows in life, even though there are no physical difficulties.

There are many people who push their lives because they don’t have money, I can’t learn, what others will say, and everything is fate-ridden. This is a person such people should see. The woman who moves forward with a firmness in her life, seeing more and more of her flaws. Like these people, today’s young community in our country has to go to Munonot.

Leave a Reply

Your email address will not be published. Required fields are marked *