കള്ളന്മാർ ഉണ്ട് സൂക്ഷിക്കുക

കള്ളന്മാർ ഇപ്പോൾ പെരുകി കൊണ്ട് ഇരിക്കുകയാണ്. എപ്പോഴാണ് നമ്മളെ ഒരു കള്ളൻ അക്രമിക്കുന്നതെന്ന് പറയാൻ പറ്റില്ല . ഒരു കള്ളൻ ഒരു കടയിൽ കേറി അതിലെ ഒരു സ്ത്രീയുടെ മാല പൊട്ടിച്ചു ഓടുന്ന വീഡിയോയാണ് ഇത്‌.ഈ വീഡിയോയിൽ നമുക്ക് ഒരു കടയും അതിൽ സാധന എടുത്തു കൊടുക്കാൻ നിൽക്കുന്ന ഒരു സ്ത്രീയെയും കാണാൻ പറ്റും.

കുറച്ച് നേരം കഴിഞ്ഞു ഒരാൾ വന്ന് ഒരു സാധനം വാങ്ങുന്നതായി നമുക്ക്‌ കാണാൻ പറ്റും.സാധനം എടുത്തു കൊടുക്കുന്ന തിരക്കിൽ പെട്ടന്ന് തന്നെ ആ സ്ത്രീയുടെ മാല പൊട്ടിച്ചു കള്ളൻ കടന്നു കളയുന്നു.കടയുടെ CCTV യിൽ പകർത്തിയ ഒരു വീഡിയോയാണ് ഇത്. ഈ വീഡിയോയിൽ നമുക്ക് കള്ളന്റെ പരാക്രമണം നമുക്ക് കാണാൻ പറ്റും. കള്ളൻമരിൽ നിന്നും നിങ്ങൾ രക്ഷനേടാൻ നോക്കുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.


The thieves are now multiplying. i can’t tell you when we’re being assaulted by a thief. This is a video of a thief running into a shop and breaking a woman’s necklace. In this video, we can see a shop and a woman standing to give her things.

After a while, we can see a man coming and buying a thing. The thief quickly breaks the woman’s necklace and passes it in the rush to pick up the goods. This is a video captured in the shop’s CCTV. In this video, we can see the thief’s attack. Look for your rescue from thieves.Watch the video to know more.

Leave a Reply

Your email address will not be published. Required fields are marked *