വിചിത്ര നിറത്തിൽ ഉള്ള പൂച്ചയെ നിങ്ങൾ കണ്ടിട്ടുണ്ടോ ? (വീഡിയോ)

പൂച്ചകളെ കാണാത്തവരായി ആരും തന്നെ ഇല്ല.. നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒരു ജീവിയാണ് പൂച്ച. വ്യത്യസ്തമായ നിറങ്ങളിൽ ഉള്ള പൂച്ചകളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ പൂച്ചകളിൽ കൂടുതലും കറുപ്പ്, വെള്ള, ബ്രൗൺ തുടങ്ങിയ നിറങ്ങളിലാണ് കൂടുതലും കണ്ടിട്ടുള്ളത്.

എന്നാൽ ഇവിടെ ഇതാ നമ്മളിൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്ത വിചിത്ര നിറത്തിൽ ഉള്ള പൂച്ച. നിറത്തിൽ മാത്രമല്ല രൂപത്തിലും ഒരുപാട് വിചിത്രത്തകൾ നിറഞ്ഞ ഒരു പൂച്ചയാണ് ഇത്.. വീഡിയോ കണ്ടുനോക്കു..

There’s no one who doesn’t see cats. A cat is a very common creature in our country. We’ve seen cats of different colors. But most of the cats in our country are mostly seen in black, white and brown colors. But here’s a strange-colored cat that many of us have never seen before. It’s a cat full of a lot of strangeness, not just in colour but also in appearance… Watch the video.

Leave a Reply

Your email address will not be published. Required fields are marked *