മൂർഖൻ പാമ്പിനെ തിന്നുന്ന വിചിത്ര മനുഷ്യർ.. (വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന അപകടകാരികളായ ജീവികളിൽ ഒന്നാണ് പാമ്പ്. മൂർഖൻ, അണലി, രാജവെമ്പാല, തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ പാമ്പുകൾ ഉണ്ട്. നമ്മളിൽ പലരും ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള ഒരിനം പാമ്പാണ് മൂർഖൻ.

കടിയേറ്റാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ ഭക്ഷണമാകുന്ന ഒരുപറ്റം ആളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു.. വിഷപ്പാമ്പിനെ ചോര കുടിക്കുന്നവരും, ചുട്ടുതിന്നുന്നവരും..

English Summary:- There is no one who does not see the snakes. Snake is one of the most dangerous creatures found in our country. There are many different types of snakes such as cobra, viper, king cobra, etc. The cobra is one of the most common snakes that many of us have seen. If bitten, it can lead to death. But a group of people who feed on a venomous cobra are now making waves on social media.

Leave a Reply

Your email address will not be published. Required fields are marked *