രണ്ടുതലയുള്ള അപൂർവയിനം മത്സ്യത്തെ പിടികൂടിയപ്പോൾ…! (വീഡിയോ)
ഒരുപാട് തരത്തിൽ ഉള്ള മത്സ്യങ്ങളെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും പോലും ഇത്തരത്തിൽ വിചിത്രമായി രണ്ടു തലകളോടും കൂടിയ ഒരു മത്സ്യത്തെ ഇതാദ്യമായിട്ട് ആയിരിക്കും കാണുന്നത്. ഇതിനെ കാണാൻ ഒരു ഡോൾഫിനെ പോലെ ഒക്കെ തോന്നും എങ്കിലും ഇത് അപൂർവ ഇനത്തിൽ പെട്ടതും വളരെ അപകടകാരിയും ആണ്. അത്രയ്ക്കും അപകടകാരിയാണ് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ നമ്മുക്ക് മനസിലാകുന്നുണ്ട്. കടലിനടിയിൽ ഒരുപ്പാട് തരത്തിലുള്ള മത്സ്യങ്ങളെ നമുക്ക് കാണാൻ സാധിക്കും. മൽസ്യങ്ങൾ പൊതുവെ ശാന്തശീലരാണ് എന്ന് നമുക്ക് അറിയാം. എന്നിരുന്നാലും സ്രാവ് പോലുള്ള ജീവികൾ അവയുടെ വർഗ്ഗത്തിൽ പെട്ട ചെറു മൽസ്യങ്ങൾ ആയാലും മനുഷ്യരെ ആയാൽ പോലും ആക്രമിച്ചു കഴിക്കുന്ന ഒരു ഭീകര ജീവിയാണ്.
എന്നാൽ കടലിലെ മറ്റു മത്സ്യങ്ങളെ അപേക്ഷിച്ചു വളരെ അധികം ശാന്തശീലരും നിരുപദ്രവ കാരിയും ആയ ഒരു മത്സ്യമാണ് ഡോള്‍ഫിനുകൾ. എന്നാൽ ഡോള്ഫിനുകളേ ഏതു മൽസ്യം ആയാൽ പോലും ഒരു തല മാത്രമേ നമുക്ക് കാണാൻ സാധിക്കുകയുള്ളു. എന്നാൽ ഈ മത്സ്യത്തിന്റെ കഴുത്തിന്റെ ഭാഗത്തുനിന്നും മറ്റൊരു തല വന്നിരിക്കുന്ന ഒരു ഒരു അപൂർവമായ മൽസ്യത്തിലെ പിടി കൂടിയപ്പോൾ ഉള്ള കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴികാണാം. ആ അപൂർവ കാഴ്ച്ചയ്ക്കായി വീഡിയോ കണ്ടുനോക്കൂ.