ഇതൊക്കെ കുപ്പിയിൽ ആയി വരുമ്പോൾ കാണാൻ ഭംഗിയാണ്. പക്ഷെ വാങ്ങും മുൻപ് ഇതൊന്ന് കാണണം

നല്ല ഭക്ഷണം കഴിച്ചാലേ നല്ല ആരോഗ്യം ഉണ്ടാവുകയുള്ളൂ. പക്ഷെ ഇന്ന് ലഭിക്കുന്ന പല ഭക്ഷ്യ വസ്തുക്കളിലും മായം ചേർക്കുന്നതിനാൽ ഇവയുടെ പോഷകഗുണങ്ങൾ നഷ്ടമാകുകയും ചെയ്യുന്നു. ഇന്ന് ഉപ്പ് തൊട്ടു കർപ്പൂരം വരെ സകലതിലും മായം ചേർക്കുന്ന അവസ്ഥയാണ്‌. എളുപ്പം ലാഭം കിട്ടുന്നതിനായി മനുഷ്യൻ മനുഷ്യനു തന്നെ പാഷാണം ചേർത്ത് ഭക്ഷണസാധനങ്ങൾ വിൽകുന്നു എന്നാൽ നമ്മൾ കഴിക്കുന്നതും കുടിക്കുന്നതും ആയ ജ്യൂസുകൾ ഉണ്ടാക്കുന്നത് നമ്മൾ ഇതുവരെ കണ്ടിട്ടില്ല കുപ്പിയിൽ ആയി വരുമ്പോൾ കാണാൻ ഭംഗിയാണ്.

 

 

പക്ഷെ അത് ഉണ്ടാക്കുന്ന രീതികണ്ടാൽ നമ്മൾ പിന്നെ അത് ഉപയോഗിക്കാൻ മടിക്കുകയും ചെയ്യും അങ്ങിനെ ഒരു വീഡിയോ ആണ് ഇത് , നമ്മൾ കടകളിൽ നിന്നും വാങ്ങി കുടിക്കുന്ന മാങ്ങാ ജ്യൂസ് ഉണ്ടാക്കുന്ന സ്ഥാപനത്തിൽ നിന്നും പകർത്തിയ ഒരു വീഡിയോ ദൃശ്യങ്ങൾ ആണ് , ചീഞ്ഞു അളിഞ്ഞ മാങ്ങാ ആണ് ജ്യൂസ് ഉണ്ടാക്കാൻ ആയി കൊണ്ട് വന്നിരിക്കുത് , പുഴു അരിക്കുന്നതും ആയ മാങ്ങകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത് എന്നാൽ നമ്മൾ ഇത് ഒന്നും അറിയാതെ ആണ് ഇവയെല്ലാം വാങ്ങി കുടിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.