വണ്ണം കുറക്കാൻ ഇനി ഇത് മതി
അമിത വണ്ണം പലപ്പോഴും നാം വിചാരിക്കുന്ന വേഗത്തിൽ കുറയണമെന്നില്ല. ഈ ഒരു കാര്യം നാം ചിന്തിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടേറിയ കാര്യമാണ്. നമ്മുടെ അമിത ശരീരഭാരവും വണ്ണവുമൊക്കെ എത്ര വേഗത്തിൽ കുറയുമെന്നത് ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ മെറ്റബോളിസം അവയിലൊന്നാണ്. നാം കഴിക്കുന്ന ഭക്ഷണത്തെ നമ്മുടെ ശരീരം ഊർജ്ജമാക്കി മാറ്റുന്ന പ്രക്രിയ ആണ് മെറ്റബോളിസം. ഇത് ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങൾ നടത്തുവാൻ ആവശ്യമാണ്. ഉയർന്ന മെറ്റബോളിക് നിരക്ക് എന്നതിനർത്ഥം നിങ്ങൾ വേഗത്തിൽ ഭാരം കുറയ്ക്കും എന്നാണ്.ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നതാണ് ഉപാപചയ പ്രവർത്തനങ്ങളെ വേഗത്തിലാക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം.
തീവ്രമായ വ്യായാമങ്ങൾ ചെയ്യുന്നത് കൂടുതൽ കലോറി കത്തിക്കാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. എന്നാൽ കലോറി എരിച്ചു കളയുന്ന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് മറ്റൊരു വഴിയുണ്ട്, ശരിയായ ഭക്ഷണം കഴിക്കുക എന്നതാണ് അത്.
എന്നാൽ നമ്മളുടെ ശരീരം ഭാരം കുറയുകയും ചെയ്യും , നമ്മൾ ഇപ്പോൾ കഴിക്കുന്ന ഭക്ഷണം നമ്മളുടെ ശരീര ഭാരം വളരെ അതികം, വർധിപ്പിക്കുകയും ചെയ്യും , എന്നാൽ നമ്മൾക്ക് തന്നെ വീട്ടിൽ തന്നെ നിർമിക്കാവുന്നതാണ് , ഒരു തരാം ഡ്രിങ്ക് ആ ഇത് , ഇത് നമ്മൾക്ക് ദിവസവും ഉണ്ടാക്കി കുടിക്കുകയാണെങ്കിൽ നമ്മളുടെ ശരീര ഭാരം കുറക്കുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,