ദിൽഷയ്ക്ക് വേണ്ടി റോബിൻ രംഗത്ത് ലൈവിൽ പറഞ്ഞത് ഇങ്ങനെ
ദില്ഷായും റോബിനും എന്ന് കേൾക്കുമ്പോൾ ബിഗ് ബോസ് ആരാധകർക്ക് വലിയ ഒരു ആവേശം തന്നെ ആണ് , എനാൽ ബിഗ് ബോസ്സിൽ നിന്നും പുറത്തു വന്ന മത്സരാർത്ഥി ആണ് റോബിൻ എന്നാൽ ദിൽഷാ ഇപ്പോളും അവിടെ തന്നെ തുടരുന്നു അവസാന 5 ൽ ദില്ഷായും ഉണ്ട് , എന്നാൽ ഇപ്പോൾ ദില്ഷാക്ക് വോട്ട് ചെയ്യണം, എന്നു തുറന്നു പറഞ്ഞിരിക്കുകയാണ് റോബിൻ സോഷ്യൽ മീഡിയയിലൂടെ ആണ് ഈ കാര്യം തുറന്നു പറഞ്ഞത് , എന്നാൽ ആദ്യം അർഹതയുള്ളവർ വിജയിക്കട്ടെ ഞാൻ ആർക്കും വോട്ട് ചെയ്യാൻ പറയില്ല എന്നും പറഞ്ഞതാണ് എന്നാൽ ഇപ്പോൾ അത് മാറ്റി പറഞ്ഞിരിക്കുകയാണ് ,
അത് മാറ്റി പറയാൻ കാരണം ജാസ്മിൻ ദിൽഷയെ മോശം ആയി ചിത്രീകരിക്കുകയും റിയാസിനെ വെള്ളപൂശുകയും ചെയുന്നത് കൊണ്ടാണ് എന്നു ഉറപ്പിച്ചു പറയാം ,കഴിഞ്ഞ ദിവസം ലൈവിൽ വന്നു പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,