പ്രാണവേദനയിലും ദേശസ്നേഹം ഒന്നിൽ കൂടുതൽ കാണാൻ തോന്നും ഈ വീഡിയോ

ദേശ സ്‌നേഹം എല്ലാവരിലും ഉള്ള ഒരു കാര്യം തന്നെ ആണ് , താൻ ജനിച്ച രാജ്യവും ജില്ലയും എല്ലാം നമ്മൾക്ക് ഇഷ്ടം ഉള്ള ഒന്നു തന്നെ ആണ് , എന്നാൽ തന്റെ കാലിനു പരിക്ക് സംഭവിച്ചിട്ടും തന്റെ ദേശസ്നേഹം കാണിക്കുകയാണ് , ഈ കുഞ്ഞു കുട്ടി , തന്റെ ദേശത്തിന്റെ ദേശിയ ഗാനം ആലപിക്കുകയാണ് ഈ കൊച്ചു മിടുക്കി അവിടെ ഉള്ള എല്ലാവരെയും ചിരിപ്പിച്ച ഒരു വീഡിയോ തന്നെ ആണ് , എന്നാൽ ചിലർ ഇതിനെ നല്ല രീതിയിലും കാണുന്നു ,

 

 

ഉക്രയിൻ പ്രധാനമന്ത്രി ഷെയർ ചെയ്ത വീഡിയോ ആണ് ഇത് , ഈ വീഡിയോ നിരവധി ആളുകൾ ആണ് ഇതിനോടകം കണ്ടു കഴിഞ്ഞത് , കുഞ്ഞുങ്ങളുടെ ഈ ദേശസ്നേഹം കണ്ടു കാണു നിറഞ്ഞിരിക്കുകയാണ് ഈ വീഡിയോ കാണുന്നവർ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *