മലയാളസിനിമകൾ രണ്ടാം ഭാഗങ്ങൾ ഇങ്ങനെ ഒരുങ്ങുന്നു ഉടൻ വരുന്ന സിനിമകൾ

മലയാളത്തിൽ എന്നാല അന്യ ഭാഷകളിൽ ചിത്രങ്ങളുടെ രണ്ടാം ഭാഗം ഒരുക്കുന്നത് ഇപ്പോൾ വളരെ അതികം ശ്രെദ്ധ നേടിയതാണ് , നിരവധി ചിത്രങ്ങൾ ആണ് മലയാളത്തിലും അന്യ ഭാഷയിലും ഇറങ്ങിയിരിക്കുന്നത് ഇനി ഇറങ്ങാൻ ഇരിക്കുന്നതും , എന്ന അങ്ങിനെ ഒരുക്കിയ ചിത്രങ്ങൾ എല്ലാം തന്നെ വിയയിച്ചിട്ടും ഇല്ല , എന്നാൽ അങ്ങിനെ ഇറക്കാൻ ഇരിക്കുന്ന ഒരു ചിത്രം ആണ് ഹൈയവേ 2 മലയാളം സിനിമ വരുന്നു സുരേഷ് ഗോപിയുടെ ജന്മദിനത്തിലാണ് ജയരാജ് ഹൈവേ – 2 പ്രഖ്യാപിച്ചത്. 1995 ല്‍ സുരേഷ് ഗോപിയെ നായകനാക്കി ജയരാജ് സൃഷ്ടിച്ച ഹൈവേയുടെ രണ്ടാം ഭാഗത്തെ പുതുതലമുറയും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

 

 

27 വര്‍ഷം മുന്‍പ് സ്ഥിരം ചട്ടക്കൂടുകള്‍ക്ക് പുറത്തൊരുക്കിയ ഹൈവേ വേഷവിധാനങ്ങളിലും സമീപനത്തിലും വേറിട്ടുനിന്ന് തരംഗമായ സിനിമയാണ്. ഹൈവേയെക്കുറിച്ചും സിനിമയുടെ രണ്ടാംഭാഗത്തെക്കുറിച്ചും സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ചും ജയരാജ് സംസാരിക്കുന്നു.ഹൈവേ 2 ഒരു പാൻ ഇന്ത്യൻ സിനിമയായിരിക്കും. ഇപ്പോഴത്തെ സാങ്കേതികവിദ്യകളെല്ലാം ഉപയോഗിച്ച് വലിയ കാൻവാസിലുള്ള ചിത്രമായിരിക്കും. മൂന്ന് വർഷം മുൻപ് ഹൈവേ രണ്ടാംഭാഗത്തിന്റെ തിരക്കഥ പൂർത്തിയായിരുന്നു. കോവിഡ് കാരണം മാറ്റിവെച്ചതാണ്. ഇപ്പോള്‍ നല്ലസമയമാണ്. സുരേഷ്ഗോപി സിനിമയ്ക്കായി കൂടുതൽ സമയം കണ്ടെത്താൻ തയാറാണ്. മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *