രാജവെമ്പാലയുടെ കടിയിൽ നിന്നും രക്ഷപെട്ട രംഗം (വീഡിയോ)

വാവ സുരേഷ് രാജവെമ്പാലയെ പിടികൂടുന്നത് കാണാത്തവരായി ആരുംതന്നെ ഇല്ല. വളരെ കത്തപ്പെട്ടാണ് അദ്ദേഹം പാമ്പുകളെ പിടികൂടുന്നത്. അദ്ദേഹത്തിന്റെ ജീവൻതന്നെ പണയപെടുത്തിയാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വിഷം ഉള്ളതും, കടിയേറ്റാൽ മരണം ഉറപ്പ് ഉള്ളതുമായ ഒന്നാണ് രാജവെമ്പാല. എന്നാൽ അദ്ദേഹം പിടികൂടിയ രണ്ട് രാജവെമ്പാലയെ കാട്ടിൽ കൊണ്ടുവിടുന്നതിനിടെ അദ്ദേഹത്തിന് സംഭവിച്ച ഒരു കൈയബദ്ധം. എന്തോ ദൈവ ഭാഗ്യം എന്ന് വേണമെങ്കിൽ പറയാം. തലനാരിഴക്കാണ് രാജവെമ്പാലയുടെ കടിയിൽനിന്നും അദ്ദേഹം രക്ഷപെട്ടത്. അദ്ദേഹത്തിന്റെ കൂടെ ഫോറെസ്റ് ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. വീഡിയോ കണ്ടുനോക്കു..Video >>> https://youtu.be/SvcQOdh9WOI
There is no one who has not seen Vava Suresh catching a cobra. He catches snakes very loudly. He commits such acts at the risk of his own life. The king cobra is one of the most venomous and deadly bites in the world. But one of his captures happened while he was driving two captured cobras into the forest. Something called God’s luck. He escaped from the clutches of the king cobra by beheading. He was accompanied by a forest officer. Watch the video ..

Leave a Reply

Your email address will not be published. Required fields are marked *