8 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി വാവ (വീഡിയോ)

വാവ സുരേഷ് പാമ്പിനെ പിടികൂടുന്നത് കാണാത്തവർ വളരെ കുറവ് മാത്രമേ ഉള്ളു. നിരവധി പാമ്പുകളെ വാവ സുരേഷ് പിടികൂടിയിട്ടുണ്ട്. കൂടുതലും വിഷമുള്ള, മറ്റുള്ളവർക്ക് ഉപദ്രവകാരികളായ പാമ്പുകളെ ആണ് പിടികൂടിയിട്ടുള്ളത്. എങ്കിലും പെരുമ്പാമ്പ് പോലുള്ള പാമ്പുകളെയും വാവ പിടികൂടാറുണ്ട്. അത്തരത്തിൽ വാവ സുരേഷ് പിടികൂടിയ 8 അടി നീളമുള്ള ഒരു പെരുമ്പാമ്പ്. ഒപ്പം അതിന്റെ മുട്ടയും. വീഡിയോ കണ്ടുനോക്കു..

വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ നമ്മൾ മലയാളികൾക്ക് ആദ്യംതന്നെ ഓര്മവരുന്ന ഒരാളാണ് വാവ സുരേഷ്. വളരെ കാലങ്ങളായി പാമ്പുപിടുത്തതിൽ വിതക്തനാണ് അദ്ദേഹം. പാമ്പിനെ പിടിക്കാനായി അദ്ദേഹം എത്താത്ത സ്ഥലങ്ങൾ ഇല്ല. രാജവെമ്പാല പോലുള്ള അപകടകാരികളായ പാമ്പുകളെ കണ്ടാൽ അതിനെ പിടികൂടാനായി വാവ സുരേഷിന്റെ യാണ് എല്ലാവരും വിളിക്കാറ്. തികച്ചും സൗജന്യമായാണ് അദ്ദേഹം ഈ സേവനം ചെയ്യുന്നത്. Video >> https://youtu.be/msIvCDxDmgI

There are very few people who do not see Vava Suresh catching a snake. Vava Suresh has caught several snakes. Snakes that are mostly poisonous and harmful to others have been caught. However, Vava also catches snakes like pythons. One such snake caught by Vava Suresh was 8 feet long. And its egg. Watch the video ..

Leave a Reply

Your email address will not be published. Required fields are marked *