കരയണ്ടാ ട്ടോ! ഒരു നിഷ്‌കളങ്ക വീഡിയോ ചിരിക്കാതെ കാണാൻ കഴിയില്ല

പുത്തനുടുപ്പും കുടയും ബാഗുമെല്ലാമായി ചിരിച്ചുല്ലസിച്ചു സ്കൂളിലേക്കു യാത്രയായ ആദ്യദിനം നമ്മൾക്ക് പലർക്കും ഇപ്പോൾ ഓർമ്മഉണ്ടാവില്ല , ചിലരുടെ കാര്യത്തിൽ മാത്രമാണേ ഈ ചിരിയും സന്തോഷവുമൊക്കെ കാണൂ. ചിലർ കരഞ്ഞും പിഴിഞ്ഞും നാ‌ട്ടിലുള്ളവരെ മുഴുവൻ അറിയിച്ചേ സ്കൂളിൽ പോകൂ. ഇനി സ്കൂളിൽ പോയാലും ആദ്യത്തെ ദിവസം പരിഭ്രമിച്ച് മിണ്ടാതെ ഒതുങ്ങിക്കൂടുന്നവരാകും മിക്കവരും. ഇതിനിടയിലെങ്ങാൻ അമ്മയെയോ അച്ഛനെയോ കണ്ടാലോ എന്തെന്നില്ലാത്ത സന്തോഷവും. ഇത്തരത്തിൽ മകളുടെ സ്കൂളിലെ ആദ്യദിനം പകർത്തി ഒരച്ഛൻ സോഷ്യൽ മാധ്യമങ്ങളിൽ പങ്കുവച്ചതാണ് ഇപ്പോൾ വൈറലാകുന്നത്.

 

 

കഴിഞ്ഞ വർഷം പങ്കുവച്ച വിഡിയോ ഇതിനകം മില്യണിലധികം പേർ കണ്ടുകഴിഞ്ഞിരിക്കുന്നു. ഒരു കുഞ്ഞു കരയുമ്പോൾ മറ്റൊരു കുഞ്ഞു വന്നു ആശ്വസിപ്പിക്കുന്ന ഒരു വീഡിയോ ആണ് , കരയണ്ടാ ട്ടോ! ഒരു നിഷ്‌കളങ്ക വീഡിയോ ആണ് ഇത് , എന്നാൽ വളരെ രസകരം ആയ ഒരു വീഡിയോ തന്നെ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *