ഭക്ഷണം കഴിക്കാൻ വൈകിയ ടീച്ചറോട് കഴിച്ചു വരാൻ പറയുന്ന മിടുക്കന്റെ വീഡിയോ

കുട്ടികളുടെ കൂടെയുള്ള ജീവിതം അതൊരു ഭാഗ്യം തന്നെയാണ്. ഇവിടെ കുട്ടികളുടെ മനസ്സറി യുന്ന ടീച്ചര്‍ കൂടി ആകുമ്പോള്‍ ആ ക്ലാസ് റൂം ഒരു സ്വര്‍ഗം ആയിരിക്കും. കൊച്ചു കുട്ടികളുടെ കൂടെ സമയം ചിലവഴിക്കാൻ കിട്ടുന്നത് വളരെ കുറച്ചു ആളുകൾക്ക് മാത്രം ആണ് എന്നാൽ ടീച്ചർ മാർ കൂടുതൽ കുട്ടികളുടെ കൂടെ ആയിരിക്കുന്ന , , അതുപോലെ തന്നെ ആണ് വയസായ ആളുകളുടെ കൂടെ സംസാരിച്ചു ഇരിക്കാൻ കഴിയുന്നതും എന്നാൽ ആർക്കും സമയം ഇല്ല, എന്നാൽ ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോൾ ആണ് നമ്മൾ കുഞ്ഞുങ്ങളെ ഓർക്കുന്നത് എന്നാൽ ഒരു ടീച്ചറും കുഞ്ഞും തമ്മിൽ ഉള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ,

 

 

ടീച്ചറോട് ഭക്ഷണം കഴിക്കാൻ പറയുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് , ടീച്ചറോട് എല്ലാ കുട്ടികൾക്കും സ്നേഹം തന്നെ ആയിരിക്കും , ചെറുപ്പത്തിൽ നമുക് അക്ഷരങ്ങൾ പറഞ്ഞു തരുന്ന ടീച്ചർമാരെ നമ്മൾക്ക് മറക്കാൻ കഴിയില്ല അങ്ങിനെ നമ്മളുടെ പഴയ ഓർമകളെ തിരിച്ചു കൊണ്ട് വരുന്ന ഒരു വീഡിയോ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *