അന്ന് മമ്മൂട്ടിക്കൊപ്പം വിളിച്ചപ്പോൾ സംഭവിച്ചത് തുറന്നടിച്ച് സംയുക്താവർമ്മ

മലയാളികളുടെ എക്കാലത്തെയും ഫേവറേറ്റ് നടിമാരിലൊരാളാണ് സംയുക്താവർമ്മ. സൗന്ദര്യം കൊണ്ടും ശാലീനത കൊണ്ടും മലയാളികളെ ഒന്നാകെ മനസ്സ് കീഴ്പ്പെടുത്താൻ കഴിഞ്ഞ ഒരു നടി കൂടിയാണ് സംയുക്തവർമ്മ. കഴിഞ്ഞദിവസം സംയുക്തവർമ്മ നൽകിയ ഒരു ഇൻറർവ്യൂ യിലാണ് കഴിഞ്ഞുപോയ ഒരു സിനിമയുടെ വിശേഷങ്ങൾ അവർ പങ്കുവെച്ചത്. നല്ലനിലയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് സംയുക്ത വർമ്മ മലയാള സിനിമയിൽ നിന്നും ബിജുമേനോന് കല്യാണം കഴിച്ച് പിന്മാറുന്നത്.ഈ പിന്മാറ്റം മലയാളികളെ വളരെയധികം സങ്കടത്തിലായിരുന്നു. അതിനു ശേഷം മലയാള സിനിമയിലേക്ക് സംയുക്താവർമ്മ വന്നിട്ടില്ല.
നല്ല ഒരു കുടുംബ കുട്ടിയെ നോക്കി വീട്ടിലിരിക്കുന്ന സംയുക്താവർമ്മ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.

 

എന്നാൽ പഴശ്ശിരാജ എന്ന സിനിമയിലേക്ക് ഭാര്യയുടെ വേഷം ചെയ്യാൻ ആദ്യമായി നിശ്ചയിച്ചിരുന്ന സംയുക്ത വർമ്മ ആയിരുന്നു. ഈ റോളിലേക്ക് സംയുക്ത യെ ക്ഷണിച്ച് സംയുക്ത കുഴപ്പത്തിലായി എന്നാണ് ഇവിടെ പറയുന്നത്.
എന്ത് ചെയ്യണം എന്നറിയാതെ കുറെ സംഭവിച്ചിരുന്നു എന്നാണ് പറയുന്നത്. മമ്മൂട്ടിയെ പോലെ മഹാ നടൻറെ കൂടെ അഭിനയിക്കാൻ കിട്ടിയ അവസരം എങ്ങനെ കളയും എന്നറിയാൻ അവർ വെളിപ്പെടുത്തുന്നു. അവസാനം തൻറെ മൂന്ന് വയസ്സുള്ള മകനെ ഓർത്ത് ആ റോൾ വേണ്ടെന്നുവച്ചു എന്നാണ് അവർ പറയുന്നത് . കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *