ലാലേട്ടൻ റോബിനെ ഫോണിൽ വിളിച്ചപ്പോൾ |

ബിഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥികൾ 50 ദിവസം പിന്നിട്ട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ആരൊക്കെയാവും ടോപ് ഫൈവ് എന്നത് സംബന്ധിച്ച് പ്രേക്ഷകർക്ക് ഇപ്പോൾ തന്നെ ഒരു ധാരണയുണ്ട്. ഡോ. റോബിൻ ഫൈനലിലെത്തും എന്നാണ് ഭൂരിപക്ഷവും കണക്ക് കൂട്ടുന്നത്.ബിഗ് ബോസിൽ വലിയ പ്രേക്ഷക പിന്തുണയുളള മത്സരാർത്ഥിയാണ് ഡോ. റോബിൻ. അതുപോലെ തന്നെ ഹേറ്റേഴ്സും റോബിനുണ്ട്. പുറത്ത് റോബിന് വേണ്ടി വലിയ തോതിൽ പിആർ വർക്ക് നടക്കുന്നുണ്ട് എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. റോബിനെ കുറിച്ചുളള ഒരു ആരാധക കുറിപ്പ് സോഷ്യൽ മീഡിയയിലെ ബിഗ് ബോസ് ഫാൻ പേജുകളിൽ ശ്രദ്ധ നേടുന്നുണ്ട്.എന്നാൽ നിരവധി ആരാധകർ ആണ് റോബിന് ഉള്ളത്

 

 

എന്നാൽ മോഹൻലാലിന് റോബിൻ ഇഷ്ടം അല്ല എന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു ലാലേട്ടന് നേരെ സെയ്ബർ അറ്റാക്കുകൾ വന്നിരുന്നു , എന്നാൽ മോഹൻലാൽ അല്ല കാര്യങ്ങൾ നിയന്ധ്രികുന്നത് എന്നും ആണ് അന്ന് പറഞ്ഞത് എന്നാൽ ഇപ്പോൾ ലാലേട്ടനും ആയി ഫോണിൽ സംസാരിച്ചു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *