ലോറിയിൽ കയറ്റാൻ ശ്രെമികുന്നതിനിടയിൽ ആനയിടഞ്ഞു

നമ്മളിൽ പലരും കണ്ടിട്ടില്ലാത്ത ഒന്നാണ് ഉത്സവത്തിന് ലോറിയിൽ വരുന്ന ആനകൾ ഇറങ്ങുന്ന കാഴ്ച.. ദൂര സ്ഥലങ്ങളിൽ നിന്നും ഉള്ള ആനകളെ ലോറികൾ ഉപയോഗിച്ചാണ് എത്തിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ആനയെ ഇറക്കുന്ന അപൂർവ കാഴ്ച , എന്നാൽ ആനകൾ വളരെ ദൂരം നടത്തിച്ചു കൊണ്ട് പോവുന്നതിനു വിലക്ക് ഉണ്ട് , എന്നാൽ ഇങ്ങനെ വാഹനത്തിൽ കയറ്റി കൊണ്ട് വന്ന ആന വാഹനത്തിൽ നിന്നും ഇറങ്ങുമ്പോൾ ഇടയുകയായിരുന്നു വലിയ ഒരു അപകടം തന്നെ ആണ് ,ആന ഇടയുന്ന പല വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഈ വീഡിയോയിൽ ആന അവിടെ കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുകയാണ്.

 

 

ആനയെ നിയന്ത്രിക്കാനായി പാടുപെടുന്ന പാപ്പാന്മാരെയും വീഡിയോയിൽ കാണാം. എന്നാൽ മരണ ഭയം മൂലം മാറിനിൽക്കാനെ ഇവർക്ക് കഴിയുന്നുള്ളൂ. അത്തരത്തിൽ ആനയിടഞ്ഞ് ഉണ്ടാക്കി വയ്ക്കുന്ന നാശനഷ്ടങ്ങളുടെ ഒരു വീഡിയോ ആണ് ഇത് ഒന്ന് കണ്ടു നോക്കൂ…

https://youtu.be/DyMpHb5yrNM

Leave a Reply

Your email address will not be published. Required fields are marked *