ഇതുപോലെ ചക്കയും മാങ്ങയും എറിഞ്ഞിടണമെങ്കിലും വേണം ഒരു റേഞ്ച്

നമ്മൾ ചെറുപ്പകാലത്തു മാങ്ങാ പൊട്ടിക്കാൻ വേണ്ടി മാവിന്റെ മുകളിലേക്ക് കല്ലെറിഞ്ഞവർ ആണ് നമ്മളിൽ പലരും എന്നാൽ ഇപ്പോളും പലരും അങ്ങിനെ എല്ലാം ചെയ്യുന്നവർ ഉണ്ട് , എന്നാൽ ഈ വീഡിയോയിൽ ചക്ക ആണ് കല്ല് എറിഞ്ഞു വീഴ്ത്തുന്നത് എന്നാൽ വലിയ വലിയ ചക്കകൾ ആണ് ഇങ്ങനെ എറിഞ്ഞു വീഴ്ത്തുന്നത് , വീഡിയോയിൽ കാണാം , ചെറുപ്പത്തിൽ ചെയ്ത കാര്യങ്ങൾ ആണ് ഇപ്പോൾ വലുതായപോലും ചെയുന്നത്

 

 

എന്നാൽ അങ്ങനെ ഒരു അപൂർവ കാഴ്‌ച ആണ് ഇത് വളരെ കൗതുകം തോന്നിക്കുന്ന ഒരു കാഴ്ച തന്നെ ആണ് , എന്നാൽ ഇതിനെല്ലാം ഒരു കഴിവ് വേണം എന്നാണ് പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ ഇത് വൈറൽ ആവുന്നത് നിരവധി ആളുകൾ ആണ് വീഡിയോ കണ്ടു സോഷ്യൽ മീഡിയയിൽ കമന്റുകൾ ഇടുന്നതു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/Yopibd0SjxA

Leave a Reply

Your email address will not be published. Required fields are marked *